Challenger App

No.1 PSC Learning App

1M+ Downloads
ജീവതത്തിൽ നേരിടാൻ അപായസാധ്യതകളെ തയാറുള്ളവർ അഭിവൃദ്ധി പ്രാപിക്കും എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏതാണ്?

Aഅനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥൻ

Bഭാഗ്യം ധീരനെ തുണയ്ക്കുന്നു

Cസംതൃപ്തിയാണ് നല്ല വേതനം

Dധൃതിയിൽ ചെയ്യുന്നത് പാഴായിപ്പോകും

Answer:

B. ഭാഗ്യം ധീരനെ തുണയ്ക്കുന്നു

Read Explanation:

  • ജീവതത്തിൽ നേരിടാൻ അപായസാധ്യതകളെ തയാറുള്ളവർ അഭിവൃദ്ധി പ്രാപിക്കും എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് - ഭാഗ്യം ധീരനെ തുണയ്ക്കുന്നു


Related Questions:

അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?
എല്ലാ ഉപായങ്ങളും ഒന്നിച്ചു പ്രയോഗിക്കുക എന്ന അർത്ഥം വരുന്ന ശൈലി ഏത് ?
'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :
എള്ളു കീറുക - ശൈലിയുടെ അർത്ഥം എന്താണ് ?
“ A bad workman always blames his tools ” ഈ ചൈനാ ശൈലിയുടെ ശരിയായ മലയാളപരിഭാഷ എടുത്തെഴുതുക ?