App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?

Aതാപകമ്മി

Bഎൻട്രോപ്പി

Cവിശിഷ്ട താപധാരിത

Dഉഷ്ണതാപ മാപനം

Answer:

B. എൻട്രോപ്പി

Read Explanation:

  • മാക്‌സ്‌വെൽ മുന്നോട്ടു വച്ച വാതകത്തിന്റെ ഗതിക സിദ്ധാന്തത്തോടെ സാറ്റിസ്‌റ്റിക്കൽ മെക്കാനിക്സിന് തുടക്കമായി

  • അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് L ബോൾഡ്സ്മാൻ ഇതിലേക്കു കടന്നുവരികയായിരുന്നു

  • എൻട്രോപ്പി എന്ന ആശയത്തിന് രൂപം നൽകിയത് ബോൾട്സ്മാൻ


Related Questions:

മൈക്രോ കാനോണിക്കൽ എൻസെംബിളിലുള്ള ഓരോ അസംബ്ലികൾ തമ്മിലുള്ള ഭിത്തികളുടെ സ്വഭാവം എന്താണ്?
കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?
തെർമോഡൈനാമിക് സിസ്റ്റത്തിനെയും റൗണ്ടിംഗിനെയും വേർതിരിക്കുന്ന യഥാർത്ഥമോ സാങ്കൽപ്പികമോ ആയത് താഴെപ്പറയുന്നവയിൽ ഏതാണ്?
ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?
100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?