Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശി മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ് സമ്മേളനം ?

Aമദ്രാസ് സമ്മേളനം

Bബാങ്കിപൂർ സമ്മേളനം

Cകൽക്കട്ട സമ്മേളനം

Dബനാറസ് സമ്മേളനം

Answer:

D. ബനാറസ് സമ്മേളനം

Read Explanation:

  • ബനാറസ് സമ്മേളനം നടന്നത് - 1905

  • കോൺഗ്രെഡവിനു ആദ്യമായി ഒരു ഭരണഘടനാ ഉണ്ടാക്കിയ സമ്മേളനം - മദ്രാസ് സമ്മേളന (1908)

  • നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - ബംങ്കിപൂർ സമ്മേളനം

  • ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - കൽക്കട്ട സമ്മേളനം


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും '(Early childhood care and education)സംബന്ധിച്ച് പ്രതിപാദിക്കുന്നത് ?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?
ഹിമാചൽ പ്രദേശ് രൂപീകരിച്ച വര്ഷം ?
"വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും .പക്ഷേ ഏതു രൂപത്തിലുള്ള ഇന്ത്യയെ ആവും അവർ ഇവിടെ ഉപേക്ഷിച്ചു പോവുക നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ടു പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരം ആയിരിക്കും" ഇത് ആരുടെ വാക്കുകൾ

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് ചുക്കാൻ പിടിച്ചത് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയും ഇന്ത്യയുടെ 'ഉരുക്ക് മനുഷ്യൻ' എന്ന വിശേഷണത്തിന് അർഹനുമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ആയിരുന്നു.
  2. നാട്ടുരാജ്യ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലം കൈ ആയി പ്രവർത്തിച്ച മലയാളിയാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ.
  3. പാലക്കാട് ജില്ലയിൽ ജനിച്ച വി.പി. മേനോൻ 1961 ൽ കാനിങ് പ്രഭുവിന്റെ ഭരണഘടന ഉപദേഷ്ടാവായി.