Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം കേരള നിയമ സഭയിലേക്ക് പട്ടം താണുപിള്ള തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?

Aനീലേശ്വരം

Bതിരുവനന്തപുരം

Cകൊച്ചി

Dകണ്ണൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം താണുപിള്ള തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് പി.എസ്.പി. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

1962 മുതൽ 1964 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി
ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണറായിരുന്നത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ? 

  1. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ് സ്വദേശിയാണ്. 
  2. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് ധർമടം മണ്ഡലത്തെയാണ്. 
  3. കോവളം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്തത് എം. വിൻസന്റിനെയാണ്.
    അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?