Challenger App

No.1 PSC Learning App

1M+ Downloads
ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ള ഭരണഘടനാ വകുപ്പേത്?

Aഅനുച്ഛേദം 226

Bഅനുച്ഛേദം 32

Cഅനുച്ഛേദം 40

Dഅനുച്ഛേദം 51A

Answer:

A. അനുച്ഛേദം 226

Read Explanation:

  • ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ള ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 226 (Article 226)

  • മൗലികാവകാശങ്ങൾ (Fundamental Rights) നടപ്പിലാക്കുന്നതിനും, മറ്റേതെങ്കിലും ആവശ്യങ്ങൾക്കും (for any other purpose) ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ സാധിക്കും.

ഇതിൽ പ്രധാനമായും അഞ്ചുതരം റിട്ടുകൾ ഉൾപ്പെടുന്നു

  • ഹേബിയസ് കോർപ്പസ് (Habeas Corpus)

  • മാൻഡമസ് (Mandamus)

  • പ്രൊഹിബിഷൻ (Prohibition)

  • സെർഷ്യോററി (Certiorari)

  • കോ വാറന്റോ (Quo Warranto)

  • സുപ്രീം കോടതിക്ക് (Supreme Court) റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ളത് ആർട്ടിക്കിൾ 32 പ്രകാരമാണ്.

  • സുപ്രീം കോടതിക്ക് മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ വേണ്ടി മാത്രമേ റിട്ട് പുറപ്പെടുവിക്കാൻ കഴിയൂ. ഈ അധികാരം ഹൈക്കോടതിയുടെ ആർട്ടിക്കിൾ 226 നെ അപേക്ഷിച്ച് പരിമിതമാണ്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്?

(i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ

(ii) കോവാറൻറോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ.

(iii) സെർഷ്യോറ്റി - ഒരു കീഴ്കോടതി അതിൻ്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ

iv) ഹേബിയസ് കോർപ്പസ് . അനധികൃത തടങ്കലിനെതിരെ

മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഏതു കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്?

ഒരു ഇന്റ്റീരിയർ കോടതിയുടെയോ ജുഡീഷ്യൽ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ ശേഷിയിൽ പ്രവർത്തിക്കുന്ന ബോഡിയുടെയോ രേഖകൾ ആവശ്യപ്പെടുന്നതിനുള്ള ഒരു സൂപ്പീരിയർ കോടതിയുടെ ഒരു പ്രത്യേക റിട്ട് ആണ്

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സെർഷ്യോററി
  4. ക്വോ-വാറന്റോ

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

    1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
    2. പ്രൊഹിബിഷൻ - നിലനിറുത്തുക
    3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
    4. കൊവാറന്റൊ - എന്ത് അധികാരത്തിൽ

    താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക് നൽകാൻ കഴിയുന്ന ഉത്തരവ്

    i) ഹേബിയസ് കോർപ്പസ്

    ii) ക്വവാറന്റോ

    iii) സെർഷ്യോററി