Challenger App

No.1 PSC Learning App

1M+ Downloads
1955-ലെ പൗരവകാശ സംരക്ഷണ നിയമം (Protection of Civil Rights Act, 1955) ഏത് ഭരണഘടനാനുച്ഛേദത്തെ അടിസ്ഥാനമാക്കി പാസാക്കിയതാണ്?

Aഅനുച്ഛേദം 14

Bഅനുച്ഛേദം 15

Cഅനുച്ഛേദം 17

Dഅനുച്ഛേദം 55

Answer:

C. അനുച്ഛേദം 17

Read Explanation:

ഭരണഘടനയുടെ അനുച്ഛേദം 17 ലൂടെയും 1955ലെ പൗരവകാശ സംരക്ഷണ നിയമത്തിലൂടെയുമാണ് ഇന്ത്യയിൽ തൊട്ടുകൂടായ്‌മ എന്ന അനാചാരം നിരോധിക്കപ്പെട്ടത്.


Related Questions:

ഏതു വർഷത്തെ സതി നിരോധന നിയമത്തിലൂടെയാണ് ഇന്ത്യൻ പാർലമെന്റ് സതി നിരോധിച്ചത്
മേൽമുണ്ട് സമരം എന്തിനായുള്ള സമരമായിരുന്നു?
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്" എന്ന് വ്യക്തമാക്കുന്നത്?
സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?

നൽകിയിരിക്കുന്നവയിൽ നിന്നും ലിംഗപദവി വ്യത്യാസങ്ങൾക്ക് കാരണങ്ങൾ ഏവ?

  1. ലിംഗപദവിപരമായ പങ്കുകൾ
  2. വാർപ്പുമാതൃകകൾ
  3. വഴക്കങ്ങൾ