Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പേത്?

A243 A

B324

C325

D243 K

Answer:

D. 243 K

Read Explanation:

• ഭരണഘടനയുടെ 243 K വകുപ്പ് ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്. • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IX A യിലാണ് പഞ്ചായത്തുകളെയും നഗരസഭകളെയും കുറിച്ച് വിശദീകരിക്കുന്നത്, ഇതിലാണ് 243 K വകുപ്പ് ഉൾപ്പെടുന്നത്.


Related Questions:

The Chief Election Commissioner holds office :
ലോകസഭയിലേയ്ക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പുകൾ പ്രായപൂർത്തിവോട്ടവകാശത്തിൻറെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക?
Which of the following is appointed by the Governor of a state ?

താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്?

  1. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
  2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
  3. സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ്
  4. രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്
    കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?