സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
Aഅനുച്ഛേദം 243 K
Bഅനുച്ഛേദം 279 A
Cഅനുച്ഛേദം 338 A
Dഅനുച്ഛേദം 338 B
Aഅനുച്ഛേദം 243 K
Bഅനുച്ഛേദം 279 A
Cഅനുച്ഛേദം 338 A
Dഅനുച്ഛേദം 338 B
Related Questions:
കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ തെറ്റായ പ്രസ്‌താവന ഏത്/ഏതൊക്കെ ?