Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നിരിക്കുന്നവരിൽ ആരാണ് ?

Aഷാജഹാൻ

Bരാജീവ്‌കുമാർ

Cപ്രണബ് ജ്യോതിനാഥ്

Dഗ്യാനേഷ്കുമാർ

Answer:

A. ഷാജഹാൻ

Read Explanation:

  • കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ ആണ്.

  • ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - ഗ്യാനേഷ് കുമാർ

  • 2025 ഫെബ്രുവരി 19 മുതൽ ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നു.

  • രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്.


Related Questions:

കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത് ?

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ
  2. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം
  3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
    Who is the first Chairperson of National Women Commission of India ?
    കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?