Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ ഭൂഖണ്ഡം ഏത് ?

Aവടക്കേ അമേരിക്ക

Bയൂറോപ്പ്

Cഅന്റാർട്ടിക്ക

Dആസ്‌ട്രേലിയ

Answer:

C. അന്റാർട്ടിക്ക


Related Questions:

ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത് ?
ഫുട്ബോൾ കൺട്രി എന്നറിയപ്പെടുന്ന രാജ്യം ഏത് ?
വ്യവസായിക വിപ്ലവത്തിന് വേദിയായ വൻകര?
ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര?