Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?

Aകൊച്ചി

Bകണ്ണൂർ

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

• യു എൻ ഹാബിറ്റാറ്റിൻ്റെ മികച്ച സുസ്ഥിര വികസന നഗരത്തിനു ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്നതാണ് ഷാങ്ഹായ് പുരസ്‌കാരം • തിരുവനന്തപുരം നഗരത്തിലെ ഹരിത നയങ്ങളുടെ വിഭാവനവും കൃത്യമായ നടത്തിപ്പുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത് • ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് തിരുവനന്തപുരം


Related Questions:

മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?
Who got the 'Goldman Award in 2017 ?
Who was the first Indian woman to win the Nobel Prize ?
ഇൻറർനാഷണൽ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ "ഹാൾ ഓഫ് ഫെയിം" അവാർഡ് നേടിയ വ്യക്തി?