2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?Aകണ്ണൂർBകൊല്ലംCതിരുവനന്തപുരംDകോഴിക്കോട്Answer: D. കോഴിക്കോട് Read Explanation: • മികച്ച ജില്ലാ പഞ്ചായത്ത് - കോഴിക്കോട് • മികച്ച മുൻസിപ്പാലിറ്റി - നിലമ്പൂർ • മികച്ച ബ്ലോക്ക് പഞ്ചായത്ത് - ഒല്ലൂക്കരRead more in App