Challenger App

No.1 PSC Learning App

1M+ Downloads
ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?

Aസെക്ഷൻ 6b

Bസെക്ഷൻ 9

Cസെക്ഷൻ 24

Dസെക്ഷൻ 7

Answer:

B. സെക്ഷൻ 9

Read Explanation:

• കോട്പ സെക്ഷൻ 9 പ്രകാരം ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം • അല്ലെങ്കിൽ ഭാഗികമായി ഇംഗ്ലീഷോ, ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം • വിദേശഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുമുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം • ഭാഗികമായി വിദേശഭാഷകളോ ഇംഗ്ലീഷ് ഭാഷകളോ മുന്നറിയിപ്പിനായി ഉപയോഗിക്കാം


Related Questions:

പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ഗാർഹിക പീഡന നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണമെത്ര?
രാജ്യാന്തര ലഹരിവിരുദ്ധ ദിനം ?
Abkari Act പാസ്സാക്കിയ വർഷം ഏത് ?