App Logo

No.1 PSC Learning App

1M+ Downloads
പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?

Aസോണിയാഗാന്ധി

Bരാഹുൽ ഗാന്ധി

Cമേനക ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

C. മേനക ഗാന്ധി

Read Explanation:

കുട്ടികളുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി നല്‍കാനായി ആരംഭിച്ച പദ്ധതി ആണ് പോക്സോ ഇ–ബോക്സ്


Related Questions:

സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് ?
പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?
ജന്മി കൂടിയാൻ വിളംബരം നടത്തിയ തിരുവതാംകൂർ രാജാവ് ആരാണ് ?
2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം ആരെയാണ് "മുതിർന്ന പൗരൻ'' എന്ന് നിർവചിച്ചിരിക്കുന്നത് ?
ഇതിൽ ഏതാണ് ഭരണഘടനാ സ്ഥാപനം ?