Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇൻഡോ പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച ഔകസ് സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?

  1. ബ്രിട്ടൻ
  2. ഇന്ത്യ
  3. ആസ്ട്രേലിയ
  4. ജപ്പാൻ

    Ai മാത്രം

    Bi, iii എന്നിവ

    Cii, iv

    Dഇവയൊന്നുമല്ല

    Answer:

    B. i, iii എന്നിവ

    Read Explanation:

    • ഇൻഡോ പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച ഔകസ് സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ - ബ്രിട്ടൻ , ആസ്ട്രേലിയ 
    • 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തിയ രാജ്യം - ജപ്പാൻ 
    • 2024 - 28 കാലഘട്ടത്തിൽ UNO യുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഏഷ്യ പസഫിക് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങൾ - ഇന്ത്യ ,സൌത്ത് കൊറിയ 
    • രാജ്യത്തെ ശേഷിക്കുന്ന 3 ആണവ നിലയങ്ങൾ അടച്ചുപൂട്ടുവാനുള്ള നടപടി തുടങ്ങിയതോടെ പൂർണമായും ആണവമുക്തമാകാൻ ഒരുങ്ങുന്ന രാജ്യം - ജർമ്മനി

    Related Questions:

    2026-ലെ ഏഷ്യൻ കായികമേളക്ക് ആതിഥ്യമേകുന്ന രാജ്യം ഏതാണ്? താഴെതന്നവയിൽനിന്നും കണ്ടെത്തുക:
    Kirobo is the world's first talking robot. It was developed by
    'ഗോൾഡൻ ക്രസന്റ്റ്', 'ഗോൾഡൻ ട്രയാംഗിൾ' എന്നിവ എന്തിനെ പ്രതിനിധീകരിക്കുന്നു?

    77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.

    1. മികച്ച നടൻ - ജെസ്സി പ്ലെമോൺസ്
    2. മികച്ച നടി - എമിലിയ പെരസ്
    3. ജൂറി പ്രൈസ് - എമിലിയ പെരസ്
    4. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്
      Who among the following was felicitated with the Best Male award at the FIDE 100 Awards ceremony in Hungary in September 2024?