മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ ?Aഇന്തോനേഷ്യ , മലേഷ്യാBഇന്ത്യ , ശ്രീലങ്കCഓസ്ട്രേലിയ , ന്യൂസിലാൻഡ്Dചൈന, തായ്‌വാൻAnswer: B. ഇന്ത്യ , ശ്രീലങ്കRead Explanation:മൺസൂൺ എന്ന പദം രൂപം കൊണ്ടത് മൌസിം എന്ന അറബി പദത്തിൽ നിന്നാണ് മൌസിം എന്ന വാക്കിന്റെ അർത്ഥം - ഋതുക്കൾ മൺസൂൺ എന്ന വാക്കിന്റെ അർത്ഥം - കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ ഒരു വർഷക്കാലയളവിനുള്ളിൽ കാറ്റിന്റെ ഗതി വിപരീതമാകുന്ന പ്രതിഭാസം - മൺസൂൺ മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ - ഇന്ത്യ ,ശ്രീലങ്ക മൺസൂണിന്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങൾ സൂര്യന്റെ അയനം കോറിയോലിസ് പ്രഭാവം താപനത്തിലെ വ്യത്യാസങ്ങൾ Read more in App