Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി നടക്കുന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ രാജ്യങ്ങൾ ?

Aഇന്ത്യ , ഓസ്‌ട്രേലിയ

Bഇന്ത്യ, ന്യൂസിലാൻഡ്

Cശ്രീലങ്ക, ഓസ്‌ട്രേലിയ

Dഓസ്‌ട്രേലിയ, ന്യൂസിലാൻഡ്

Answer:

B. ഇന്ത്യ, ന്യൂസിലാൻഡ്

Read Explanation:

ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന്റെ വേദി - ലോർഡ്‌സ്, ഇംഗ്ലണ്ട്


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
2025 ജൂണിൽ പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്
നോർവെ ചെസ്സ് ചാമ്പ്യൻഷിപ് 2025 പുരുഷവിഭാഗം ജേതാവ്
അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?
2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?