Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഏത് രാജ്യത്തിൻ്റെ ഓണററി ജനറൽ പദവിയാണ് നൽകിയത് ?

Aശ്രീലങ്ക

Bനേപ്പാൾ

Cമാലിദ്വീപ്

Dജപ്പാൻ

Answer:

B. നേപ്പാൾ

Read Explanation:

• ഇന്ത്യയുടെ 30-ാമത്തെ കരസേനാ മേധാവിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി


Related Questions:

2022ലെ പ്രസിഡന്റ് കളർ പുരസ്കാരം നേടിയ നാവികസേനയുടെ സാങ്കേതിക സ്ഥാപനം ?
പിനാക്ക ER ന്റെ പൂർണരൂപം?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?
പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?