Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവരിൽ ഒരാളായ ബഞ്ചമിൻ ലിസ്റ്റിൻ ഏതു രാജ്യക്കാരനാണ് ?

Aറഷ്യ

Bജർമ്മനി

Cഫ്രാൻസ്

Dഇറ്റലി

Answer:

B. ജർമ്മനി

Read Explanation:

2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ജർമൻ ശാസ്ത്രജ്ഞൻ ബഞ്ചമിൻ ലിസ്റ്റിനും, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞൻ ഡേവിഡ് മക് മില്ലനും ലഭിച്ചു. പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന നൂതന രീതി കണ്ടെത്തിയതിനാണ് പുരസ്‌കാരം.


Related Questions:

2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?
81-ാമത്(2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരെയാണ് ?
Who has been elected as the ‘Mother of The Year' in 1975 on the inauguration of International Women's Year ?
The Booker Prize winner of 2012 is