Challenger App

No.1 PSC Learning App

1M+ Downloads
2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?

Aകാനഡ

Bബ്രിട്ടൻ

Cബ്രസീൽ

Dഫ്രാൻസ്

Answer:

C. ബ്രസീൽ


Related Questions:

ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി ഏത് ?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO ദൗത്യമായ ചന്ദ്രയാൻ -4 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത് ?
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?