App Logo

No.1 PSC Learning App

1M+ Downloads
ദിവസത്തെ ആദ്യമായി 24 മണിക്കൂറായി ഭാഗിച്ചത് ഏത് രാജ്യക്കാരാണ് ?

Aഇന്ത്യക്കാർ

Bചൈനക്കാർ

Cബാബിലോണിയക്കാർ

Dഈജിപ്റ്റുകാർ

Answer:

D. ഈജിപ്റ്റുകാർ


Related Questions:

പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?
പിരമിഡുകളും, ക്ഷേത്രങ്ങളും, സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾഇവയിൽ ഏത് സംസ്കാരത്തിന്റെ സംഭാവനയാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?

  1. ഫലപൂയിഷ്ഠമായ നൈൽ നദീതടം
  2. സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
  3. സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
  4. ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം
    ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
    മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?