Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏതു രാജ്യമാണ് മാഗ്സസെ അവാർഡ് നൽകുന്നത് ?

Aഫിലിപ്പീൻസ്

Bചൈന

Cനേപ്പാൾ

Dശ്രീലങ്ക

Answer:

A. ഫിലിപ്പീൻസ്

Read Explanation:

  • ഫിലിപ്പീൻസ് (Philippines) ആണ് റാമോൺ മാഗ്സസെ അവാർഡ് (Ramon Magsaysay Award) നൽകുന്നത്.

  • ഫിലിപ്പീൻസിലെ മുൻ പ്രസിഡന്റായിരുന്ന റാമോൺ മാഗ്സസെയുടെ ഓർമ്മക്കായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

  • ഏഷ്യയിലെ നോബൽ സമ്മാനം എന്നാണ് ഇത് അറിയപ്പെടുന്നത്.


Related Questions:

ഗീതാഞ്ജലി ശ്രീക്ക് 2022-ലെ ബുക്കർ സമ്മാനം ലഭിച്ച “ടോം ഓഫ് സാന്റ് ' എന്ന കൃതി ഹിന്ദിയിലെ ഏത് നോവലിന്റെ പരിഭാഷയാണ് ?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
The Nobel Prize winner of Physics 2021, Glorgio Parisi was honoured for ..........
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്തി പതിനേഴുകാരി ?
2023 ലെ രസത്രന്ത നൊബേൽ സമ്മാനം ലഭിച്ചത്എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?