Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ രസത്രന്ത നൊബേൽ സമ്മാനം ലഭിച്ചത്എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?

Aകോവിഡ് വാക്സിൻ

Bഇലക്ട്രോഫൈൽ

Cക്വാണ്ടം ഡോട്ട്

Dന്യൂക്ലിയോഫൈൽ

Answer:

C. ക്വാണ്ടം ഡോട്ട്

Read Explanation:

2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക് ലഭിച്ചു:

  1. മൗംഗി ജി. ബവെൻഡി

  2. ലൂയിസ് ഇ. ബ്രൂസ്

  3. അലക്സി ഐ. എകിമോവ്.

ക്വാണ്ടം ഡോട്ടുകളുടെ (Quantum Dots) കണ്ടെത്തലിനും വികസനത്തിനും വേണ്ടിയാണ് ലഭിച്ചത്.


Related Questions:

2012-ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്കാരം ലഭിച്ചത് ?
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?
Who got the 'Goldman Award in 2017 ?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
The Nobel Prize was established in the year :