Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2022ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം?

Aസ്വീഡൻ

Bചൈന

Cപാകിസ്ഥാൻ

Dഇന്ത്യ

Answer:

A. സ്വീഡൻ

Read Explanation:

ലോക പരിസ്ഥിതി ദിനം, 2022:

  • 2022ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം - സ്വീഡൻ
  • 2022ലെ ലോക പരിസ്ഥിതി ദിന സന്ദേശം - ഒരേയൊരു ഭൂമി (Only One Earth)

ലോക പരിസ്ഥിതി ദിനം, 2021:

  • 2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം - പാകിസ്ഥാൻ
  • 2021 ലോക പരിസ്ഥിതി ദിന സന്ദേശം - Ecosystem Restoration

Note:

  • ലോക പരിസ്ഥിതി ദിനം - ജൂൺ 5 

Related Questions:

ഈജിപ്റ്റിലെ മുസ്ലിം ബ്രദർ ഹുഡ് നേതാവിനെ നീക്കി താൽക്കാലിക പ്രസിഡന്റായ സുപ്രീംകോടതി ജഡ്ജി
Q.66 According to the World Economic Outlook-April 2022 report, raised India's GDP growth estimate to 9% for 2022-23 and for 2023-24 it forecast the economy to grow by 7.1%. Who released this report?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഇപ്പോഴത്തെ (2023) ഡയറക്ടർ ജനറൽ.
ഏത് രാജ്യമാണ് അടുത്തിടെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അതിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി.
  2. അവരുടെ ജന്മദേശം നമീബിയ ആണ്.
  3. ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്.
  4. മുൻ ഒളിമ്പിക്സ് ബാഡ്‌മിൻ്റൺ താരമാണ് ക്രിസ്റ്റി കവൻട്രി