Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിൽ മൈക്രോസോഫ്റ്റ് ഏറ്റവും വലിയ നിക്ഷേപം നടത്തുന്ന രാജ്യം ?

Aചൈന

Bസിംഗപ്പൂർ

Cദക്ഷിണ കൊറിയ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

  • • നിക്ഷേപ തുക - 1.5 ലക്ഷം കോടി രൂപ

    • മൈക്രോസോഫ്ട് സി ഇ ഓ - സത്യാ നദല്ലേ


Related Questions:

Which state in India has the longest coastline?
താഴെ പറയുന്നവയില്‍ ഇന്ത്യയുടെ രേഖാംശസ്ഥാനം കണ്ടെത്തുക?
37° 6' വടക്കൻ അക്ഷരാംശ രേഖ കടന്നുപോകുന്ന ഇന്ത്യൻ പ്രദേശം :
ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?
ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?