App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായ ഷഹീദ് രജായ്(Shahid Rajaee) തുറമുഖം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇറാൻ

Bമൊറോക്കോ

Cപാക്കിസ്ഥാൻ

Dതുർക്കി

Answer:

A. ഇറാൻ

Read Explanation:

• ഇറാനിലെ ബന്ദർ അബ്ബാസിൽ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ഷഹീദ് രജായ് • ഹോർമൂസ് കടലിടുക്കിൻ്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം • ഇന്ത്യയുടെ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഇറാനിലെ തുറമുഖം - ചബഹാർ തുറമുഖം


Related Questions:

ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഏതാണ് ?
താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗികം നാണയമാകാത്ത രാജ്യം ഏതാണ് ?
റോക്കറ്റ് ഫോഴ്സ് എന്ന സൈനിക വിഭാഗം രൂപീകരിക്കുന്ന രാജ്യം ?
താഴെ പറയുന്നവയിൽ പുകയില രഹിത രാജ്യങ്ങളിൽ പെടാത്തത് ഏത് ?
ദുബായിൽ കടുത്തവേനലിൽ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവർക്കായി നടപ്പാക്കിയ ഒരു മാസം നീണ്ടുനിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഫിറ്റ്നസ് സംരഭം