App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ ആയ "താം ജാ ബ്ലൂ ഹോൾ" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aബഹാമാസ്

Bഈജിപ്‌ത്‌

Cയു എസ് എ

Dമെക്‌സിക്കോ

Answer:

D. മെക്‌സിക്കോ

Read Explanation:

• ലോകത്തിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോൾ ആണ് താം ജാ ബ്ലൂ ഹോൾ • ബ്ലൂ ഹോൾ - കടലിൽ അടിത്തട്ടിൽ കാണപ്പെടുന്ന ഭീമൻ കുഴികളും കുത്തനെയുള്ള ഗുഹകളും അറിയപ്പെടുന്നത്


Related Questions:

ഈജിപ്തിൻ്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി :
ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ് ?

എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
  2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
  3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു
    മുസ്ലിം ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം?
    ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :