App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ തുറന്നിട്ട എയർ കണ്ടീഷൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യം ?

Aഅമേരിക്ക

Bഖത്തർ

Cചൈന

Dജപ്പാൻ

Answer:

B. ഖത്തർ

Read Explanation:

ഖത്തറിലെ ദോഹ ഖലീഫ സ്റ്റേഡിയമാണ് ലോകത്തിലെ ആദ്യത്തെ Air conditioned open air stadium.


Related Questions:

One of the navigator who successfully completed circum navigation at first:
1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
The First Woman to climb Mt. Everest Twice
Who was the first man to travel into space.?