റബ്ബറിൻ്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏത് ?AചൈനBബ്രസീൽCഇന്ത്യDയൂറോപ്പ്Answer: B. ബ്രസീൽ Read Explanation: കാർഷിക വിളകൾ ജന്മദേശം കൈതച്ചക്ക, മരച്ചീനി, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, പേരയ്ക്ക, പപ്പായ, കാപ്പി അമേരിക്ക തേയില ചൈന കാബേജ് യൂറോപ്പ് റബ്ബർ, കശുമാവ് ബ്രസീൽ Read more in App