App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

Aഇന്ത്യ

Bനെതർലാൻഡ്

Cഫ്രാൻസ്

Dകാനഡ

Answer:

B. നെതർലാൻഡ്

Read Explanation:

• നെതർലണ്ടിലെ റോട്ടർഡാം അഹോയിൽ ആണ് ഉച്ചകോടി നടന്നത് • ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത് - Sustainable Energy Council • ഇന്ത്യയിൽ ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ രൂപീകരിച്ചത് - 2023 ജനുവരി


Related Questions:

2023 ഫെബ്രുവരിയിൽ ' മനുവേല റോക്ക ബോട്ടെ ' ഏത് രാജ്യത്തിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായാണ് നിയമിതയായത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
ചൈനയിലെ ആദ്യത്തെ രാജവംശം ഏതാണ് ?
Rohingyas are mainly the residents of
What is acupuncture?