App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (I.C.C) വാർഷിക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം ?

Aന്യൂസിലാൻഡ്

Bഇന്ത്യ

Cഓസ്‌ട്രേലിയ

Dഇംഗ്ലണ്ട്

Answer:

B. ഇന്ത്യ

Read Explanation:

• 2019 - 2020 -ലും ഇന്ത്യ തന്നെയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. • രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം - ദുബായ്


Related Questions:

2030 ലെ ഫിഫാ ലോകകപ്പിന് വേദിയാകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?
ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?
ഇന്ത്യ ആദ്യമായി പങ്കെടുത്ത 1934 ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സ്ഥാനം എത്ര ?
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ?
2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് വേദി ?