App Logo

No.1 PSC Learning App

1M+ Downloads

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്ക്കാരം ഏത് ?

Aഗോൾഡൻ ബൂട്ട് അവാർഡ്

Bഗോൾഡൻ ക്യാപ് അവാർഡ്

Cഗോൾഡൻ ബോൾ അവാർഡ്

Dഗോൾഡൻ ഗ്ലൗ അവാർഡ്

Answer:

A. ഗോൾഡൻ ബൂട്ട് അവാർഡ്


Related Questions:

ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വ്യക്തി ?

2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് വനിതാവിഭാഗം കിരീടം നേടിയ രാജ്യം ?

ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന്റെ നിറം ?

ഫിഫ നിലവിൽ വന്ന വർഷം?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?