Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്‍കാരം അടുത്തിടെ ഔദ്യോഗിക ബഹുമതികളോടെ നടത്തിയ രാജ്യം ഏത് ?

Aഓസ്‌ട്രേലിയ

Bബ്രിട്ടൻ

Cപോളണ്ട്

Dസ്വീഡൻ

Answer:

C. പോളണ്ട്

Read Explanation:

• രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മനി കൂട്ടക്കൊല ചെയ്ത 700റിലേറെ പേരുടെ ഭൗതിക അവശിഷ്ടങ്ങളാണ് സംസ്കരിച്ചത്


Related Questions:

2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?
പഞ്ചമഹാശക്തികളിൽ പെടാത്തത് :
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം ഏതാണ് ?
റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ , വ്ലാദിമിർ പുടിന്റെ പാർട്ടി ഏതാണ് ?
2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ?