Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന സാഫ് അണ്ടർ 19 ഫുട്ബോൾ കിരീടം നിലനിർത്തിയ രാജ്യം

Aഇന്ത്യ

Bശ്രീലങ്ക

Cപാകിസ്താൻ

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Read Explanation:

•കീഴടക്കിയത് -ബംഗ്ലാദേശിനെ •പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗ്ലാദേശിനെ 4-3 സ്കോറിന് കീഴടക്കി •വേദി -അരുണാചൽ പ്രദേശ്


Related Questions:

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
2023 സന്തോഷ് ട്രോഫി ജേതാക്കൾ ?
Rangaswamy Cup is related to
2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത് ആരാണ് ?
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?