Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?

Aചൈന

Bബംഗ്ലാദേശ്

Cപാകിസ്താൻ

Dനേപ്പാൾ

Answer:

B. ബംഗ്ലാദേശ്

Read Explanation:

ഇന്ത്യയുടെ അയൽരാജ്യങ്ങൾ 

  • 7 രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു
  • പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , മ്യാന്മാർ , നേപ്പാൾ , ഭൂട്ടാൻ എന്നിവയാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.

  • ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം - ചൈന
  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് (4096. 7km )

  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം - മാലിദ്വീപ്
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ.
  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ (106km )
  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യമായ മാലി ദ്വീപിന് ഇന്ത്യയുമായി സമുദ്രാതിർത്തി മാത്രമാണുള്ളത്.

  • ഇന്ത്യയിൽ 17 സംസ്ഥാനങ്ങളാണ്ൾ അന്താരാഷ്ട്ര അതിർത്തികൾ പങ്കിടുന്നു. 
  • ജമ്മു & കാശ്മീർ ,ലഡാക്ക് എന്നിവയാണ് അന്താരാഷ്ട്ര അതിർത്തികൾ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ 

Related Questions:

' ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത് ' എന്നറിയപ്പെടുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ് ?
ബലാത്സംഗ കേസുകൾക്ക് വധശിക്ഷ വിധിക്കാൻ അടുത്തിടെ അംഗീകാരം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം ?
ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നും വേർതിരിക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ ?
What characterized the relationship between India and the Soviet Union during Lal Bahadur Shastri's tenure as Prime Minister?
ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറിൽ ഒപ്പ് വച്ച വർഷം ഏത് ?