Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏവ ?

Aപാക്കിസ്ഥാൻ ,ചൈന

Bശ്രീലങ്ക ,മാലിദ്വീപ്

Cനേപ്പാൾ ,ഭൂട്ടാൻ

Dമ്യാൻമാർ ,അഫ്ഗാനിസ്ഥാൻ

Answer:

B. ശ്രീലങ്ക ,മാലിദ്വീപ്

Read Explanation:

  • ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന 2 രാജ്യങ്ങളാണുള്ളത് .
  • ശ്രീലങ്ക ,മാലിദ്വീപ് 
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം 7 ആണ് 
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ -പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ ,ചൈന ,നേപ്പാൾ ,ഭൂട്ടാൻ ,മ്യാൻമാർ ,ബംഗ്ലാദേശ് 
  • ഇന്ത്യയുടെ വടക്ക് -പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ 
  • ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ -ചൈന ,നേപ്പാൾ ,ഭൂട്ടാൻ 
  • ഇന്ത്യയുടെ വടക്ക് -കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ -ബംഗ്ലാദേശ് ,മ്യാൻമാർ 

Related Questions:

പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക് വയ്ക്കുന്ന രാജ്യം ഏത്?
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യം