App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യം

Aനേപ്പാൾ

Bഭൂട്ടാൻ

Cഅഫ്ഗാനിസ്ഥാൻ

Dപാകിസ്ഥാൻ

Answer:

C. അഫ്ഗാനിസ്ഥാൻ

Read Explanation:

  • ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്.
  • ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു.
  • ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി.
  • ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.

Related Questions:

പാശ്ചാത്യ സ്വാധീനം കുറക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
ശ്രീലങ്കയുടെ ദേശീയ പുഷ്പം ഏതാണ് ?
What is the capital of China?
ഇന്ത്യയിൽ നിന്നുള്ള ആദ്യകാല കുടിയേറ്റ തൊഴിലാളികളോടുള്ള ആദരസൂചകമായി ആപ്രവാസിഗട്ട് എന്ന സ്‌മാരകം നിർമിച്ചിരിക്കുന്നത് ഏത് രാജ്യത്ത് ?
ഇന്ത്യ-ചൈന യുദ്ധം നടന്നവർഷം ?