App Logo

No.1 PSC Learning App

1M+ Downloads
തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bബാഡ്മിന്റൺ

Cടേബിൾ ടെന്നീസ്

Dബില്യാര്‍ഡ്സ്

Answer:

B. ബാഡ്മിന്റൺ

Read Explanation:

രണ്ട് വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന ലോക പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ് തോമസ് കപ്പ്. ഏറ്റവും കൂടുതൽ കപ്പ് നേടിയ രാജ്യം ഇന്തോനേഷ്യയാണ്.


Related Questions:

യൂറോപ്യൻ ക്ലബ് ഫുട്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലുള്ള മത്സരമാണ് എൽക്ലാസിക്കോ എന്നറിയപ്പെടുന്നത്?
2025 ൽ നടക്കുന്ന ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് ഏത് വർഷം ?
ഒളിമ്പിക്സിലെ 5 വളയങ്ങളിൽ മഞ്ഞ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
താഴെപ്പറയുന്നവയിൽ 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏവ ?