App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം?

Aജർമ്മനി

Bഇന്ത്യ

Cസ്വീഡൻ

Dകാനഡ

Answer:

C. സ്വീഡൻ

Read Explanation:

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം സ്വീഡൻ ആണ്. ഓംബുഡ്സ്മാൻ സംവിധാനം (തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയാൻ)കടം കൊണ്ടിരിക്കുന്നത് സ്വീഡനിൽ നിന്നാണ്. വിവരാവാകാശ നിയമം പാസ്സാക്കിയ 55 മാതു രാജ്യമാണ് ഇന്ത്യ .


Related Questions:

ലോകപ്രശസ്ത നാവികനായ വാസ്കോഡഗാമ ഏത് രാജ്യക്കാരനാണ്?

2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?

യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ പരിവർത്തന കാലയളവ്( transition period) അവസാനിച്ചത് ?

ശ്രീലങ്കയുടെ ദേശീയ പക്ഷി :

ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉല്പാദിപ്പിക്കുന്ന രാജ്യം?