Question:

2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

Aജർമ്മനി

Bഇന്ത്യ

Cപാക്കിസ്ഥാൻ

Dഫ്രാൻസ്

Answer:

B. ഇന്ത്യ

Explanation:

• നാലാം തവണയാണ് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന് വേദിയാകുന്നത് • 2023 ലെ കിരീടം നേടിയത് - ജർമനി • 2023 ലെ ലോകകപ്പിന് വേദിയായത് - ക്വലാലംപൂർ (മലേഷ്യ) • മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ


Related Questions:

2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?

യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?

അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?