Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?

Aപാക്കിസ്ഥാൻ

Bഇന്ത്യ

Cഗ്രാനഡ

Dഖത്തർ

Answer:

B. ഇന്ത്യ

Read Explanation:

വേദി -ബാംഗ്ലൂർ (കർണാടക)

•ടൂർണമെൻറ്ന് നൽകിയ പേര് - നീരജ് ചോപ്ര ക്ലാസ്സിക്

• ജാവലിൻ ത്രോയിൽ 2 ഒളിമ്പിക് മെഡൽ നേടിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി നൽകിയ പേര്

• മത്സരങ്ങൾ നടത്തുന്നത് - ലോക അത്‌ലറ്റിക് ഫെഡറേഷൻ


Related Questions:

2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ വേദി ?
ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
The Mission-Elevan Million programme launched by the Unico Ministry of youth affairs and sports is related to :