App Logo

No.1 PSC Learning App

1M+ Downloads
• 2024 ലെ ലോക ടൂറിസം ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?

Aജോർജിയ

Bസ്വീഡൻ

Cസൗദി അറേബ്യാ

Dഇൻഡോനേഷ്യ

Answer:

A. ജോർജിയ

Read Explanation:

• ലോക ടൂറിസം ദിനം - സെപ്റ്റംബർ 27 • 2024 ലെ പ്രമേയം - Tourism and Peace


Related Questions:

അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
2024 ജനുവരിയിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ യൂ എസിന്റെ ആക്രമണം?
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
" ക്യാട്ട് " ഏതു രാജ്യത്തിന്റെ നാണയമാണ് ?