Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അംഗത്വത്തിൽ നിന്ന് പിന്മാറിയ രാജ്യം ?

Aഹംഗറി

Bമലേഷ്യ

Cഓസ്‌ട്രേലിയ

Dകാനഡ

Answer:

A. ഹംഗറി

Read Explanation:

• അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറിയ ആദ്യത്തെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യം • അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആസ്ഥാനം - ഹേഗ് (നെതർലാൻഡ്)


Related Questions:

അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ആസ്ഥാനം എവിടെ ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ' One Vision, One Identity, One Community ' എന്നതാണ് ഈ സംഘടനയുടെ ആപ്തവാക്യം 
  2. രൂപീകൃതമായത് - 1967 ആഗസ്റ്റ് 8
  3. ആസ്ഥാനം - ജക്കാർത്ത 
  4. രൂപീകരണ സമയത്ത് 5 അംഗങ്ങൾ  ഉണ്ടായിരുന്ന ഈ സംഘടനയിൽ ഇപ്പോൾ 10 അംഗങ്ങൾ ആണുള്ളത് 
2024 ൽ നടന്ന "Intergovernmental Negotiating Committee on Plastic Pollution" ൻറെ നാലാമത്തെ സെഷന് വേദിയായത് എവിടെ ?

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്

In which year University Grants Commission was established ?