App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര് ?

Aവിരാട് കോലി

Bഹാർദിക് പാണ്ട്യ

Cകെ എൽ രാഹുൽ

Dരോഹിത് ശർമ്മ

Answer:

D. രോഹിത് ശർമ്മ

Read Explanation:

ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് - 2025

• കിരീടം നേടിയത് - ഇന്ത്യ

• റണ്ണറപ്പ് - ന്യൂസിലാൻഡ്

• ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടം (2002, 2013, 2025)

• ടൂർണമെൻറിലെ താരം - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

• ഏറ്റവും കൂടുതൽ റൺസ് എടുത്തത് - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

• ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - മാറ്റ് ഹെൻറി (ന്യൂസിലാൻഡ്)

• ഫൈനലിലെ താരമായി തിരഞ്ഞെടുത്തത് - രോഹിത് ശർമ്മ (ഇന്ത്യ)

• ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ

• ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ദുബായ്

• 2025 ലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ വേദികൾ - പാക്കിസ്ഥാൻ, യു എ ഇ


Related Questions:

Syed Mushtaq Ali trophy is related to which sports ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?
2023-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏതാണ് ?
2025 ലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായത്?
2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?