Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?

Aചൈന

Bഇന്ത്യ

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

B. ഇന്ത്യ

Read Explanation:

• ഇന്ത്യയുടെ രണ്ടാമത്തെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടനേട്ടം • റണ്ണറപ്പ് - ചൈന • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ദീപിക ഷെരാവത്ത് (ഇന്ത്യ) • മത്സരങ്ങൾക്ക് വേദിയായത് - മസ്‌കറ്റ് (ഒമാൻ)


Related Questions:

2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?
ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?