Challenger App

No.1 PSC Learning App

1M+ Downloads
ഏതു രാജ്യത്തെ കറൻസിയാണ് NAKFA?

Aഅൽബേനിയ

Bഎറിത്രിയ

Cകോംഗോ

Dഎസ്തോണിയ

Answer:

B. എറിത്രിയ


Related Questions:

12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം ?
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?
വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?
2023 ഫെബ്രുവരിയിൽ ചാൾസ് മൂന്നാമന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏതാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?