App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 9 വയസാക്കി കുറച്ച ഭേദഗതി പാസാക്കിയത് ഏത് രാജ്യത്തെ പാർലമെൻറ് ആണ് ?

Aഅഫ്ഗാനിസ്ഥാൻ

Bഇറാൻ

Cഇറാഖ്

Dസിറിയ

Answer:

C. ഇറാഖ്

Read Explanation:

• 18 വയസ് എന്ന വിവാഹപ്രായമാണ് 9 വയസാക്കി കുറച്ചത് • നിയമഭേദഗതി പാസാക്കിയത് - ഇറാഖ് പാർലമെൻറ് • വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെ കുടുംബകാര്യങ്ങളിൽ ഇസ്ലാമിക കോടതികൾക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമഭേദഗതി


Related Questions:

2025 ഏപ്രിലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായ ഷഹീദ് രജായ്(Shahid Rajaee) തുറമുഖം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
അറബ് രാജ്യങ്ങളിൽ ഏത് രാജ്യത്താണ് ആദ്യമായി ഇസ്രായേൽ ഒരു എംബസി ആരംഭിച്ചത്
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
ഓംബുഡ്സ്മാന്‍ എന്ന ആശയം ഏത് രാജ്യത്തിന്‍റെ സംഭാവനയാണ്?
ഏത് രാജ്യത്തിൻറെ പ്രതിരോധ മന്ത്രിയായാണ് "റുസ്തം ഉമറോവ്" 2023 സെപ്റ്റംബറിൽ നിയമിതനായത് ?