App Logo

No.1 PSC Learning App

1M+ Downloads

ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ്റായിട്ടാണ് 2024 നവംബറിൽ "ഡുമ ബോകോ" നിയമിതനായത് ?

Aബോട്സ്വാന

Bഗാബോൺ

Cകെനിയ

Dനമീബിയ

Answer:

A. ബോട്സ്വാന

Read Explanation:

• ബോട്സ്വാനയുടെ 6-ാമത്തെ പ്രസിഡൻറ് ആണ് ഡുമ ബോകോ • തെക്കേ ആഫ്രിക്കൻ രാജ്യമാണ് ബോട്സ്വാന • ബോട്സ്വാനയുടെ തലസ്ഥാനം - ഗാബോറോൺ


Related Questions:

അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായിരുന്ന വിഖ്യാത ചിന്തകനാര്?

ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?

' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?

' എലിസി പാലസ് ' ഏതു നേതാവിന്റെ വസതിയാണ് ?

വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?