Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡെന്ന ഖ്യാതി നിലനിർത്തിയത്

Aക്രിക്കറ്റ് ഓസ്ട്രേലിയ

Bഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്

Cബിസിസിഐ

Dഐസിസി

Answer:

C. ബിസിസിഐ

Read Explanation:

  • 9741 കോടിയുടെ റെക്കോര്‌ഡ് വരുമാനത്തിലൂടെയാണ് നേട്ടം നിലനിർത്തിയത്

  • ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് -ബി സി സി ഐ

  • രണ്ടാം സ്ഥാനം -ക്രിക്കറ്റ് ഓസ്ട്രേലിയ


Related Questions:

2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം