App Logo

No.1 PSC Learning App

1M+ Downloads
"തിരിച്ചറിയാവുന്ന കുറ്റം"(“Cognizable offence”) നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?

Aസെക്ഷൻ 2(എ)

Bസെക്ഷൻ 2(ബി)

Cസെക്ഷൻ 2(സി)

Dസെക്ഷൻ 2(ഡി)

Answer:

C. സെക്ഷൻ 2(സി)

Read Explanation:

“Cognizable offence” എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം എന്നാണ് അർത്ഥമാക്കുന്നത്.


Related Questions:

CrPC പ്രകാരം _________ എന്നാൽ മരണം, ജീവപര്യന്തം തടവ് അല്ലെങ്കിൽ 2 വർഷത്തിൽ കൂടുതലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .ഇത് വിവരിക്കുന്ന സെക്ഷൻ ?
നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?